Zee Kerala Movies
Dear Friend Malayalam Movie : 'സൗഹൃദം, ബാംഗ്ലൂർ, ഓർമകൾ'; ഡിയർ ഫ്രണ്ട് ട്രെയിലർ
Dear Friend Malayalam Movie Trailer അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന് തോന്നിപ്പിക്കത്തക്കവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.
Fake News Alert : 'സാമന്തയ്ക്കും വിജയ് ദേവർകോണ്ടയ്ക്കും ഖുഷി സിനിമ ഷൂട്ടിങിനിടെ അപകടം'; വാർത്ത വ്യാജം
Samantha Vijay Deverakonda Accident കശ്മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരു താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞെന്നും സാമന്തയ്ക്കും വിജയ്ക്കും അപകടത്തിൽ പരിക്ക് സംഭവിച്ചുമെന്നുമായിരുന്നു ചില ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ആ രംഗങ്ങൾ ഞാൻ ചെയ്തത് ഒറ്റയ്ക്കല്ല; വായുവിലേക്ക് നോക്കിയല്ല ചുംബിച്ചതെന്ന് ദുർഗ കൃഷ്ണ
എന്തുകൊണ്ട് ഒരു സീനിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരും ഓൺലൈൻ വാർത്താ മാധ്യമങ്ങളും അതിലെ നായികയെ മാത്രം ക്രൂശിക്കുന്നതെന്ന് ദുർഗ ചോദിച്ചു. ഒരു ലിപ് ലോക്ക് സീനിൽ നായിക വായുവിലേക്ക് അല്ലലോ ചുംബിക്കുന്നതെന്നും ദുർഗ മാധ്യമങ്ങളോട് ആരാഞ്ഞു.
Thor Love and Thunder : ഡിസിലെ നായകൻ മാർവലിൽ വില്ലൻ; തോർ ലൗ ആൻഡ് തണ്ടറിൽ ക്രിസ് ഹെംസ്വേർത്തിന്റെ വില്ലനായി ക്രിസ്റ്റ്യൻ ബെയിൽ
Thor Love And Thunder Trailer ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.