OneIndia Malayalam
സഖ്യ സർക്കാർ വീണു; പിന്നാലെ എംവിഎ സഖ്യം വിടാനൊരുങ്ങി കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന വിമതന് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അശോക് ചവാൻ, വിജയ് വഡേത്തിവാർ, സീഷൻ സിദ്ദിഖി, ധീരജ് ദേശ്മുഖ് എന്നിവരുൾപ്പെടെ നിരവധി
ഉദ്ധവിനോട് സന്തോഷ് ബംഗാര്‍ ചെയ്ത ഈ ചതി ചെറുതല്ല; ഓര്‍മ്മയില്ലെ പൊട്ടിക്കരഞ്ഞ ഈ എംഎല്‍എയെ
മുംബൈ: കൂടെ നിന്ന എംഎല്‍എമാരില്‍ നിന്നാണ് ഉദ്ധവ് താക്കറെയ്ക്ക് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അടി കിട്ടിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ വിമത എംഎല്‍എമാര്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കി. ചേര്‍ത്തുനിര്‍ത്തിയ ഷിന്‍ഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി. ഷിന്‍ഡെ ഉദ്ധവിനോട് ചെയ്ത ചതി ചെറുതൊന്നുമല്ല. എന്നാല്‍ ഷിന്‍ഡെയെക്കാള്‍ ഉദ്ധവിന് കൂടെ നിന്ന് പണികൊടുത്ത ഒരാളുണ്ട്.സന്തോഷ് ബംഗാര്‍. അതെ കഴിഞ്ഞദിവസം വരെ
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ 11 കോണ്‍ഗ്രസ് എംഎല്‍എമാർ, എന്‍സിപിയിലും പിളർപ്പിന്റെ സൂചന
മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സർക്കാറിന്റെ വിശ്വാസ വോട്ടെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ നിന്നും തണുപ്പന്‍ പ്രതികരണം. 11 കോണ്‍ഗ്രസ് എം എല്‍ എമാർ ഇതുവരെ സഭയില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അശോക് ചവാൻപ്രണിതി ഷിൻഡെ, ജിതേഷ് അന്തപൂർകർ, വിജയ് വഡെറ്റിവാർ, സീഷൻ സിദ്ദിഖി, ധീരജ് ദേശ്മുഖ്, കുനാൽ പാട്ടീൽ, രാജു അവലെ, മോഹൻ ഹംബാർഡെ, ശിരീഷ് ചൗധരി
കോൺഗ്രസിന് തലവേദനയായി 'സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷം';ലക്ഷ്യം ശക്തിപ്രകടനം
ബെംഗളൂരു; കർണാടകത്തിൽ കോൺഗ്രസിന് തലവേദനയായി സിദ്ധരാമയ്യയുടെ 'പിറന്നാൾ ആഘോഷം'. സിദ്ധരാമയ്യയുടെ 75-ാം ജന്മദിനം പ്രമാണിച്ച് ആഗസ്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ. എന്നാൽ ഇത് പാർട്ടിയിൽ പുതിയ തർക്കങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'ലാലേട്ടാ ഇപ്പോ ശരിയാക്കി തരാം';ആര്യ ഈസ് എക്സ്പ്രഷൻ ക്വീൻ..വൈറൽ ചിത്രങ്ങൾ
തലാസീമിയ ബാധിച്ച ഏഴ് വയസുകാരിയുടെ ചികിത്സയ്ക്ക് വേണ്ടത് 40 ലക്ഷം; കൈകോര്‍ത്ത് ഒരു ഗ്രാമം
കാസര്‍കോട്: തലാസീമിയ രോഗം ബാധിച്ച ഏഴ് വയസുകാരിയ്ക്ക് വേണ്ടി കൈകോര്‍ത്ത് കാസര്‍കോട്ടെ ഒരു ഗ്രാമം. ബദിയടുക്ക പഞ്ചായത്ത് അതിര്‍ത്തിയിലെ ഉള്‍ഗ്രാമമായ പിള്ളങ്കട്ടയിലെ ഉദയന്‍-സവിത ദമ്പതികളുടെ മകള്‍ സാന്വിയ്ക്ക് വേണ്ടിയാണ് ഒരു ഗ്രാമം ഒന്നടങ്കം പണം കണ്ടെത്താനായി അലയുന്നത്. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, മുന്‍ പ്രസിഡന്റ് ആനന്ദ കെ മൊവ്വാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണപിരിവ് നടക്കുന്നത്
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്, ബിജെപി സഖ്യ കക്ഷിയെ രാഹുല്‍ വിളിച്ചോ?
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വമ്പന്‍ ട്വിസ്റ്റിന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കായി തന്ത്രങ്ങള്‍ മെനയുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവാണ്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയില്‍ അംഗമാണ്. ഒരുവശത്ത് ശരത് പവാറും മമത ബാനര്‍ജിയും സമ്മര്‍ദം ചെലുത്തി നടത്തിയ നീക്കങ്ങളൊക്കെ പൊളിഞ്ഞിരിക്കുകയാണ്. ഉദ്ധവിന് അടുത്ത പണിയുമായി ഏക്നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്? മമതയ്ക്ക്
'ഷിന്‍ഡെ സര്‍ക്കാറിന്റെ ആയുസ് ആറ് മാസം'; പവാറിന്റെ ഉറപ്പിനുള്ള കാരണം ഇത്
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏകനാഥ് ഷിന്‍ഡെ ഭൂരിപക്ഷം തെളിയിച്ച് തന്നെ ശക്തിപ്രകടിപ്പിച്ചിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഷിന്‍ഡെയുടെ നീക്കം. അതുകൊണ്ട് തന്നെ അഘാഡി സംഖ്യത്തിന് പിടിച്ചുനില്ക്കാന് സാധിച്ചില്ല. ഉദ്ധവ് താക്കറേയും ശരദ് പവാറിനെയുമൊക്കെ കടത്തിവെട്ടി ഷിന്‍ഡെ മഹാരാഷ്ട്ര കൈക്കുള്ളില്‍ ആക്കി. എന്നാല്‍ ഇപ്പോള്‍ ഷിന്‍ഡെ സര്‍ക്കാറിനെതിരെ രണ്ടും കല്പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് പവാര്‍. ആറ് മാസം മാത്രമേ മഹാരാഷ്ട്ര ഷിന്‍ഡെ
സർവേ കോണ്‍ഗ്രസിന് അനുകൂലം; കർണാടക പിടിക്കും, ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർ
അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുന്നത്. അദ്ധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനമാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവീര്യം ഉയർത്തിയിരിക്കുന്നതിലെ പ്രധാന ഘടകം. യുഎഇ പ്രവാസികളെ.. ബുദ്ധിപരമായി നീങ്ങിയാല്‍ കാശ് ലാഭിക്കാം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള വഴിയിതാ സംസ്ഥാനത്ത് പാർട്ടി
'ഒരു കരിയില പോലും കത്താത്ത 'ഭീകരാക്രമണമോ'?'; അടിയന്തരപ്രമേയത്തില്‍ ചോദ്യങ്ങളുമായി പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനെതിരായ ആക്രമണത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എം എല്‍ എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞത് എന്ത്
യുഎഇ പ്രവാസികളെ.. ബുദ്ധിപരമായി നീങ്ങിയാല്‍ കാശ് ലാഭിക്കാം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള വഴിയിതാ
അബുദാബി: അവധിക്കാലം ആരംഭിച്ചതോടെ യു എ ഇയില്‍ നിന്നടക്കം നാട്ടിലേക്കുള്ള വിമാനക്കൂലി നിരക്കില്‍ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നതിനാല്‍ കഴിഞ്ഞ വർഷങ്ങളില്‍ നാട്ടിലേക്ക് വരാതിരുന്ന പ്രവാസികള്‍ ഇത്തവണ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ വിമാന നിരക്ക് കുത്തനെ ഉയർത്തിയത് പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. മെയ് മാസം ചില എയര്‍ലൈനുകള്‍ ഓഫറില്‍ 299
ഗെയിം ചേഞ്ചറാണോ എന്ന് റിയാസിനോട് മോഹന്‍ലാല്‍, കലക്കന്‍ മറുപടി ഇങ്ങനെ; കൈയടി
കൊച്ചി: സംഭവബഹുലമായ 100 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ കൊടിയിറങ്ങിയിരിക്കുകയാണ്. മലയാളം ബിഗ് ബോസ് ഷോ ചരിത്രത്തിലാദ്യമായി ഒരു വനിത വിജയി ആയി എന്നതാണ് ഇത്തവണത്തെ ശ്രദ്ധേയമായ കാര്യം. ദില്‍ഷയെ കൂടാതെ ബ്ലെസ്ലി, റിയാസ് സലീം എന്നിവരായിരുന്നു ഫൈനല്‍ 3 യില്‍ എത്തിയിരുന്നത്. ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ വൈല്‍ഡ്
ഇങ്ങനെത്തന്നെ തീരണം ബിഗ് ബോസ്, അതാണ് രീതി, അതാണ് ചരിത്രം; പക്ഷെ, റിയാസ് മുത്താണ്, അഭിനന്ദനം
ആവേശകരമായ 100 ദിവസങ്ങള്‍ പൂർത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ച് കഴിഞ്ഞു. ആദ്യ വനിതാ വിജയി എന്ന് ഖ്യാതിയുമായി ദില്‍സ പ്രസന്നന് കപ്പടിച്ചപ്പോള്‍ ബ്ലെസ്ലീ രണ്ടാമതും റിയാസ് സലീം മൂന്നാമതും എത്തി. അതേസമയം ദില്‍ഷ വിജയ കിരീടം ചൂടിയെങ്കിലും റിയാസ് സലീമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 'ഇങ്ങനെത്തന്നെ തീരണം ബിഗ് ബോസ്.
പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു;ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം
പാലക്കാട്; പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ.പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.
4 മണിക്ക് ഗാന്ധി ചിത്രം യഥാസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് മൊഴി;മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം; വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ വി ജോയി എം എല്‍ എയുടെ സബ്മിഷന് നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി
'ചുമയ്ക്കുള്ള മരുന്നിന് പകരം ഒൻപതാം ക്ലാസുകാരന് നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍'; പരാതി
കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകി എന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തുവന്നു. അടിസ്ഥാന രഹിതമായ ആരോപണം ആണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയാണ് കുറ്ററ
മഹാരാഷ്ട്രയില്‍ വിശ്വാസം തെളിയിച്ച് ഏക്നാഥ് ഷിന്‍ഡെ, പിന്തുണച്ചത് 164 പേര്
മുംബൈ: മഹാരാഷ്ട്രയിലെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. വോട്ടെടുപ്പ് പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇതിനോടകം 164 എംഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെ സര്‍ക്കാരിന് ലഭിച്ചു. ഇനിയും ഒരുപക്ഷേ പിന്തുണ വര്‍ധിച്ചേക്കും. ബഹുജന്‍ വികാസ് അഗാഡി ഷിന്െ സര്‍ക്കാരിന് അനുകൂലമായിട്ടാണ് നിലപാട് എടുത്തത്. അപ്രതീക്ഷിത വോട്ടുകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 99 എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന് എതിരായി വോട്ട്
സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്
ഹിമാചൽപ്രദേശ്; നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഹിമാചൽ പ്രദേശിൽ അധികാരം പിടിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പെട്ടെന്ന് തന്നെ കടക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇത്തവണ പല സിറ്റിംഗ് എം എൽ എമാരിൽ പലർക്കും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന. ആദ്യ ലക്ഷ്യം തെലങ്കാനയും തമിഴ്നാടും..പിന്നെ കേരളം;'മിഷൻ ദക്ഷിണേന്ത്യ'യുമായി ബിജെപി
ഇനി വെറും എട്ടു ദിവസം മാത്രം.. ഈ രാശിക്കാരെ കാത്തിരിക്കുന്നത് പുത്തന്‍ ജോലിയും പ്രൊമോഷനും
ശനി ഗ്രഹത്തെ ഒരിക്കവും നിസ്സാരമായി കാണാന്‍ കഴിയില്ല. ജ്യോതിഷം പറയുന്നത് പ്രകാരം ശനിക്ക് ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ഒരുപാട് സ്വാധീനങ്ങള്‍ ചെലുത്താന്‍ കഴിയും. ശനി രാശി പരിവര്‍ത്തന്‍ 2022: ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 2022 ജൂലൈ 12-ന് ശനി സ്വന്തം രാശിയായ കുംഭം വിട്ട് മകരം രാശിയില്‍ പ്രവേശിക്കും. ഇപ്പോള്‍ കുംഭ
ഉദ്ധവിന് അടുത്ത പണിയുമായി ഏക്നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്ക്കെതിരെ പക പോക്കാനിറങ്ങി ഏക്നാഥ് ഷിന്‍ഡെ. ഉദ്ധവിന്റെ ഇപ്പോഴത്തെ ന്യൂനപക്ഷ ശിവസേന മൊത്തത്തില്‍ നിയമസഭയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. അതിലുപരി പുതിയ സ്പീക്കര്‍ വന്നതോടെ ഷിന്‍ഡെയുടെ പ്ലാന്‍ എല്ലാം നടപ്പായി വരികയാണ്. ദേവേന്ദ്ര ഫട്നാവിസാണ് ഈ നീക്കത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്. ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയുടെയും മക്കള്‍ ഒന്നിച്ചു,
'ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്നതൊഴിവാക്കണം'; യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം
പാലക്കാട്: സംഘടന പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന പ്രമേയം. പാലക്കാട് അഹല്യ ക്യാംപസില്‍ സംഘടിപ്പിച്ച ക്യാംപിലാമ് നേതൃത്വത്തിനെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിച്ച ക്യാമ്പില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി വേദികളിലെ പരിഹാസ്യമായ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണെന്ന് സംഘടനാ പ്രമേയത്തില്‍