Top News
Breaking News: തിരുവനന്തപുരം വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി, ഇനി അറസ്റ്റിലേക്ക്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കേസ്. ഈ കേസില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കോടതി അന്ന് തന്നെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് കൊണ്ട് പിസി ജോര്‍ജ് വീണ്ടും വിദ്വേഷ
അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്..പരിഹാസവുമായി സാറ ജോസഫ്
കൊച്ചി: നടി ആക്രമിക്കെപ്പെട്ട കേസിൽ പ്രതികരണവുമായി എഴുത്തുകാരി സാറ ജോസഫ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് സാറ ജോസഫ് രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ എന്ന് സാറ ജോസഫ് പറഞ്ഞു ഫേസ്ബുക്കിലായിരുന്നു പ്രതികരണം. ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി
'നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് പിടി തോമസ്, സുനിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി'; റെജി ലൂക്കോസ്
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിച്ചത് അന്തരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസായിരുന്നുവെന്ന ആരോപണവുമായി ഇടത് സഹയാത്രികന് റെജി ലൂക്കോസ്. പിടി തോമസിന്റെ ഇടപെടലിലൂടെ വിഷയം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും ഇതുവഴി പള്‍സർ സുനിക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയെന്നുമാണ് മീഡിയാവണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് റെജി ലൂക്കോസ് അവകാശപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ ഈ
'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറഞ്ഞിട്ട് വേട്ടക്കാരന് ഒപ്പം ഓടുന്ന സർക്കാരാണ് ഇതെന്നുള്ള കാര്യം നിരവധികേസുകളുടെ പശ്ചാത്തലത്തില്‍ അറിയാന്‍ സാധിക്കും. മണ്ണാർക്കാട്ടെ ഡി വൈ എഫ് ഐ നേതാവിന് ഉണ്ടായ അനുഭവം അടക്കം, കേരളത്തിലെ അങ്ങോളം ഇങ്ങോളം സി പി എം പ്രവർത്തകർ പ്രതികളായ
മലാലി പള്ളി അമ്പലമായിരുവെന്ന് വിഎച്ച്പി; പൂജയും തുടങ്ങി... മംഗളൂരുവില്‍ നിരോധനാജ്ഞ
മംഗളൂരു: മലാലി ഗ്രാമത്തിലെ 700 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദ് ക്ഷേത്രമാണെന്ന് ഹിന്ദുത്വ സംഘടനകള്‍. വിഎച്ച്പിയും ബജ്റംഗ്ദളും പ്രതിഷേധം ആരംഭിച്ചു. പള്ളിക്ക് അല്‍പ്പം ദൂരെ ഇവര്‍ പൂജ നടത്തി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. പള്ളിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പൊളിച്ചാണ് പള്ളി
സോണിയയുടെ വിശ്വസ്തനില്‍ നിന്ന് എതിരാളിയിലേക്ക്; കപില്‍ സിബലിന്റെ രാജി രാഹുലിനോട് ഏറ്റുമുട്ടി
ദില്ലി: കോണ്‍ഗ്രസിലെ നെഹ്റുവിയന്‍ മൂല്യങ്ങള്‍ നെഞ്ചേറ്റിയിരുന്ന നേതാവായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നിന്ന് സിബല്‍ പടിയിറങ്ങുന്നത് കെവി തോമസ് പാര്‍ട്ടി വിട്ട അതേ കാളയവളില് തന്നെയാണ്. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് സമാജ് വാദി പാര്‍ട്ടിയിലേക്ക് അദ്ദേഹം പോയിരിക്കുന്നത്. ഇതുവരെ പാര്‍ട്ടി വിട്ട നേതാക്കളെ പോലെയല്ല അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അലിഞ്ഞു ചേര്‍ന്നതായിരുന്നു
ആന്ധ്രയിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി; പ്രതിഷേധത്തിനെത്തിയവരെ അറസ്റ്റ് ചെയ്തു
അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ച ബിജെപി നേതാക്കൾ കസ്റ്റഡിയിൽ. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജിന്ന ടവറിന്റെ പേര് മാറ്റി മുൻ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൾ കലാമിന്റെ പേര് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബിജെപി റാലി നടത്താൻ തീരുമാനിച്ചത്.
കിരൺ കുമാറിന് ഇനി ജയിൽ വാസം; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി; ഇന്നും പ്രതികരിച്ചില്ല !
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ സംഭവത്തിൽ കേസിലെ കുറ്റവാളി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രാവിലെയാണ് കിരണിനെ കൊല്ലത്ത് നിന്നും പൂജപ്പുരയിൽ എത്തിച്ചത്. ജയിലിൽ എത്തിച്ചതിന് പിന്നാലെ കിരണിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ, മൗനമായിരുന്നു കിരണ്‍ കുമാറിന്റെ പ്രതികരണം. പ്രതിയെ പൂജപ്പുരയിൽ എത്തിക്കാൻ വലിയ പൊലീസ് സന്നാഹും ഉണ്ടായിരുന്നു.
ആവശ്യം വന്നാൽ എസി മുറിയിൽ നിന്ന് പിടിച്ച് പുറത്തിടും; അഖിലേഷ് യാദവിനെതിരെ സഖ്യകക്ഷി നേതാവ്
ഡൽഹി: യുപി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരെ വിമർശനവുമായി പ്രധാന സഖ്യകക്ഷി സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി). ഞായറാഴ്ച നടന്ന പാർട്ടിയോ ഗത്തിൽ തലവൻ ഓം പ്രകാശ് രാജ്ഭർ ആണ് അഖിലേഷിനെതിരെ വിമർശനം ഉന്നയിച്ചത്. അദ്ദേ ഹം എസി മുറികൾ അമിതമായി ശീലിച്ചു എന്നും ആവശ്യം വന്നാൽ ഞാൻ അദ്ദേഹത്തെ എസി
Kapil Sibal says he has quit Congress, files Rajya Sabha nomination papers with Samajwadi Party backing
National: Senior Congress leader Kapil Sibal, whose tenure as Congress Rajya Sabha member ends in July, went to Uttar Pradesh Assembly premises with Samajwadi Party chief Akhilesh Yadav and other senior leaders to file his papers
I had suicidal thoughts when I was bed ridden: Faisal Khan
Dancer-actor Faisal Khan, currently seen in the mythological show, Dharm Yoddha Garud, essaying the central character, spoke to ETimes TV exclusively. During the interview, he spoke about how he always wanted to do a superhero show, which he got to fulfill in this one. Faisal also opened up about the phase where he was bed-ridden for almost 9 months, followed by the lockdown and the thoughts he battled during that time. The 23-year-old spoke about why one should never be satisfied in life, his zeal for dance, contemplating taking up another career option and weight loss journey.