Top News

OneIndia Malayalam

സൂക്ഷിച്ചില്ലേൽ സ്ക്രാച്ച് കാർഡ് പണി തരും!! ഓൺലൈൻ പണമിടപാടിൽ വ്യാജ ഇടപാടുകൾ വർധിക്കുന്നു...

കൊച്ചി: ഓൺലൈൻ പണമിടപാടുകൾ വർധിച്ചതിന് പിന്നാലെ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് തട്ടിവരുന്ന സംഘം ഇപ്പോൾ ഫോൺപേ, ഗൂഗിൾ പേ ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. നിരവധി ഉപയോക്താക്കളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. പണം അയയ്ക്കുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാത്തിരിപ്പിനും മറ്റൊരു