Top News
വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന് വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!
തൃശൂര്‍: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ശോഭ സുരേന്ദ്രന് ബിജെപി വേദികളിലേക്ക് തിരികെ എത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയും ചവിട്ടിത്താഴ്ത്തലും സഹിക്കാതെ ആയിരുന്നു ശോഭ ഒരുഘട്ടത്തില്‍ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നത്. ശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍
എടിഎം കവർച്ചാ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് നാടകീയമായി: സംഭവം കണ്ണൂരിൽ
കണ്ണൂർ: കല്യാശേരി ഭാഗത്തെ എ.ടി.എം കവർച്ചയിലെ പ്രതികളെ പൊലിസ് വലയിലാക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ . പ്രദേശത്തെ മൂന്ന് എ.ടി.എം ഒരേ സമയം കവർന്നത് ഒരേ സംഘമാണെന്ന് പൊലിസ് കവർച്ച നടന്ന ദിവസം തന്നെ മനസിലാക്കിയിരുന്നു. റോഡരികിലെയും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളുടെയും ദൃശ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനക്കാരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം നേരത്തെയുള്ള എ.ടി.എം കവർച്ചകളുടെ
കോട്ടയത്ത് 4000 പേർക്ക് കൊവിഡ് വാക്സിൻ: ജില്ലയിൽ സജ്ജീകരിച്ചത് 39 കേന്ദ്രങ്ങള്‍
കോട്ടയം: കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ ആയിരം പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്കും ഇവിടെ വാക്സിന് നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ അവസരം
അഴീക്കോട് അബ്ദുൽ കരീം ചേലേരി സ്ഥാനാർത്ഥിയാകുന്നതിനെതിരെ ലീഗിൽ പടയൊരുക്കം
കണ്ണൂർ: അഴീക്കോട് മണ്ഡലത്തെ ചൊല്ലി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ഘടകത്തിൽ പോര് മുറുകുന്നു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെ അഴിക്കോട് മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്. എന്നാൽ ചേലേരി ക്കിടെ നിഷ്പക്ഷമതികളുടെ വോട്ടു ലഭിക്കാൻ സാധ്യത കുറവാണെന്നും വിജയ സാധ്യതയുള്ള യൂത്ത് ലീഗുകാർക്ക് അഴിക്കോട് നൽകണമെന്നാണ് പാർട്ടിയിലെ ഒരു
നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചു; ബിബിസി ചാനല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി; ബിബിസി ഷോയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ ബിബിസി ചാനല്‍ ബോയ്ക്കോട്ട് ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യക്കാര്‍. ബിബിസി ബോയ്ക്കോട്ട് ചെയ്യണമെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തംരംഗമാകുകയാണ്. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ബിഗ് ഡിബേറ്റ് റേഡിയോ ഷോയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ ഈ പരിപാടിയുടെ
പുതുച്ചേരി നിയമസഭാതെരഞ്ഞെടുപ്പ്: മാഹിയിൽ നിന്നും ജനവിധി തേടില്ലെന്ന് ഇ വത്സരാജ്, ബിജെപിക്ക് അനുകൂലമല്ലെന്ന്
തലശേരി: നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൻ്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി ഇക്കുറി അധികാരം പിടിക്കുമെന്ന് പറയുന്നത് വെറുതെയാണെന്നും അദ്ദേഹം പറയുന്നു. പുതുച്ചേരിയിൽ വേണ്ടത്ര വേരില്ലാത്ത പാർട്ടിയാണ് ബി ജെ പിയെന്നും, ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യം നിലവിൽ പുതുച്ചേരിയിൽ ഇല്ലെന്നും അദ്ദേഹം
Target and Kroger will still require customers to wear masks in Texas
The end of mask mandates in Texas and Mississippi has created a dilemma for businesses: Keep such safety rules in place to protect against Covid-19 spread, as leading health officials advise, or follow the two states' decisions and loosen restrictions.
നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിൽ 2643 ബൂത്തുകൾ, 938 അധിക പോളിങ് സ്റ്റേഷനുകള്‍
ആലപ്പുഴ: നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകൾ. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938 അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്. ജില്ലയില്‍ 28 ഇടങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം പോളിങ് ബൂത്തും സജ്ജമാക്കും. ഒരു
'ഉറുമ്പ് കുത്തിയ വേദന പോലുമില്ല', കൊവിഡ് വാക്സിനേഷൻ അനുഭവം പങ്കുവെച്ച് പികെ ശ്രീമതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുളള പ്രമുഖർ കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമുളളവർക്കുളള വാക്സിനേഷൻ കഴിഞ്ഞ ദിവസം മുതൽക്കാണ് ആരംഭിച്ചത്. കൊവിഡ് വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതി. പികെ ശ്രീമതി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: '' കൊവിഷീൽഡ്
തിരുവനന്തപുരം ജില്ലയില്‍ സമ്മതിദായകര്‍ 27.7 ലക്ഷം; വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 13,15,905 പേര് പുരുഷന്മാരും 14,53,310 പേര് വനിതകളും 57 പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ വര്‍ക്കല മണ്ഡലത്തില്‍ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്.
Johnson & Johnson says vaccines for children could be available by September
• How the White House convinced two pharmaceutical giants to collaborate on a vaccine • Experts warn of a potential Covid-19 surge as several states ease restrictions • Analysis: Abbott's head-scratching decision to end the Texas mask mandate