OneIndia Malayalam

OneIndia Malayalam

ഗള്‍ഫ് ജോലി: കെപിഎംജിയില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ഒഴിവുകള്‍...

ദുബായ്: നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റെല്‍വീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വ്വീസസ് നെറ്റ് വര്‍ക്ക് ആണ് കെപിഎംജി. ഇന്ത്യ ഉള്‍പ്പെടെ 147 രാജ്യങ്ങളില്‍ ഇവര്‍ പടര്‍ന്നു കിടക്കുന്നു. രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനക്കാരും കെപിഎംജിയില്‍ ജോലി ചെയ്യുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ഓഡിറ്റ്, ടാക്‌സ്, അഡൈ്വസറി എന്നീ മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. പലപ്പോഴും കേരളത്തിലെ കണ്‍സള്‍ട്ടന്‍സി വിവാദങ്ങളില്‍ കെപിഎംജിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന്

OneIndia Malayalam

ഇനിയും പരിഹാരമായില്ല; രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയിൽ കോൺഗ്രസിന് മുന്നിൽ മൂന്ന് വെല്ലുവിളികൾ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് നേതൃത്വത്തിലും ശൈലിയിലും മാറ്റം വരുത്തി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. എന്നാൽ സംസ്ഥാന തലത്തിൽ നടക്കുന്ന അധികാര വടംവലിയാണ് കോൺഗ്രസിന് മുന്നിലെ ഏറ്റവും വലിയ തലവേദന. അധികം പ്രശ്നങ്ങളില്ലാതെ കേരളത്തിലെയും അൽപ്പം വൈകിയെങ്കിലും സമാധാനപരമായി തന്നെ പഞ്ചാബിലെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ച കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് രാജസ്ഥാനാണ്.

OneIndia Malayalam

കൊവിഡ് കവർന്ന ഓണം: ആഘോഷപ്പെരുമയില്ലാതെ മലയാളിയ്ക്ക് ഒരോണം കൂടി

കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ്. പത്ത് ദിവസവും വീടുകളിൾ പൂക്കളമിട്ടും കുടുംബാംഗങ്ങൾക്കൊപ്പം സദ്യയൊരുക്കിയും ചിങ്ങപ്പുലരിയെ വരവേൽക്കുന്ന മലയാളി പുറംനാടുകളിലേക്ക് കൂടുമാറുന്നതോടെ ആഘോഷത്തിന്റെ വട്ടവും രീതിയും മാറുക തന്നെ ചെയ്യും. ക്ലബ്ലുകളിലും മലയാളി അസോസിയേഷനുകളിലും മറ്റുമുള്ള ഓണാഘോഷങ്ങളും റെഡിമെയ്ഡ് ഓണസദ്യയും മുതൽ എന്തും ഫ്ലാറ്റുകളിലേക്കും ഇൻസന്ററ് ആഘോഷങ്ങളിലേക്ക് മാറുക തന്നെ ചെയ്യും. കോവിഡ്

OneIndia Malayalam

കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി നഴ്‌സുമാര്‍, സംഭവം എറണാകുളത്ത്

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ നഴ്സിംഗ് ഓഫീസർമാരെ പരിഹസിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. നഴ്സിംഗ് ഓഫീസർമാരെ പരിഹസിക്കുകയും മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ശാരീരികമായി കയ്യേറ്റം ചെയ്ത സംഭവത്തിൽ ജൂനിയർ റെസിഡന്റ് ഡോക്ടർക്കെകിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ കുരുതിക്ക് 15 കോടി? ഒടിടി ഡീലില്‍ ഭ്രമവും പോയേക്കും, പൊട്ടിത്തെറിച്ച്

OneIndia Malayalam

ടൈറ്റിൽ വിന്നർ പ്രഖ്യാപനം പ്രേക്ഷകരെ ആശ്രയിച്ച്: ഏറ്റവും സന്തോഷിയ്ക്കുക അഡോണി കപ്പടിച്ചാൽ- റംസാൻ

ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റിൽ വിന്നർ മണിക്കുട്ടൻ ആണെന്ന സൂചനകൾ പുറത്തുവന്നതോടെ ഇതിനെ ചോദ്യം ചെയ്ത് പ്രേക്ഷകരിൽ പലരും രംഗത്തെത്തിയിരുന്നു. ഡിംപൽ ഭാൽ ഷോയിൽ നിന്ന് വീട്ടിലേക്ക് പോയതിന് പിന്നാലെ മണിക്കുട്ടനും ഷോയിൽ നിന്ന് പുറത്തുപോയെങ്കിലും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ഇതോടെ ഷോയിൽ നിന്ന് പുറത്തുപോയ മണിക്കുട്ടനെ ടൈറ്റിൽ വിന്നറാക്കിയെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്. മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്

OneIndia Malayalam

പൃഥ്വിരാജിന്റെ കുരുതിക്ക് 15 കോടി? ഒടിടി ഡീലില്‍ ഭ്രമവും പോയേക്കും, പൊട്ടിത്തെറിച്ച് നിര്‍മാതാക്കള്‍

കൊച്ചി: മലയാളം സിനിമയ്ക്ക് ഒടിടിയോടുള്ള പ്രിയമേറുന്നു. കൂടുതല്‍ സിനിമകളാണ് ഒടിടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. നിലവില്‍ പൃഥ്വിരാജിന്റെയും ഫഹദിന്റെയും സിനിമകളാണ് കൂടുതലായി ഒടിടിയിലേക്ക് പോയി കൊണ്ടിരിക്കുന്നത്. അതേസമയം പൃഥ്വിയുടെ കുരുതിയാണ് ഒടിടിയില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്യാന്‍ പോകുന്നത്. രാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ല ഇതിന്റെ ഡീല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയതെന്നാണ്