Top News

OneIndia Malayalam

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല; പരിഹസിച്ച് എംഎം മണി

വയനാട്; പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ പരിഹാസവുമായി മന്ത്രി എംഎം എണി. കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയായിരു്നു രാഹുലിനെതിരെ ചെന്നിത്തലരംഗത്തെത്തിയത്. എന്നാൽ പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്ന് മന്ത്രിപറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു

OneIndia Malayalam

പികെ ഫിറോസും നിയമസഭയിലേക്ക്, കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; ​എല്ലാം സജ്ജമാക്കി ലീഗ്

കോഴിക്കോട്: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സജീവമാക്കി മുസ്ലിം ലീഗ്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി തിരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്തതോടെ അണികള്‍ക്കിടയില്‍ വലിയ ആവേശം പ്രകടമാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങളിലെല്ലാം സമവായം കണ്ടെത്തുന്നതിലുള്ള നീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. യുഡിഎഫില്‍ അധികമായി സീറ്റുകള്‍ ചോദിക്കാനും യുവാക്കള്‍ക്ക് ഇത്തവണ കൂടുതല്‍ പരിഗണന