Zee Kerala Movies
കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; "കാക്കിപ്പട" ഫസ്റ്റ് ലുക്ക് മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു
ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൌക്കട്ട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത "കാക്കിപ്പട" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസിനോട് ഒപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.
ബോളിവുഡിന്റെ നായക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ചിത്രം പുറത്തിറങ്ങിയിട്ട് 29 വർഷം; ബാസീഗർ
അബ്ബാസ് മസ്താൻ ഓഫർ ചെയ്ത നെഗറ്റീവ് റോൾ ചെയ്ത് ഇമേജ് കളയണ്ടെന്ന് മറ്റ് താരങ്ങൾ തീരുമാനിച്ചപ്പോൾ ഷാരൂഖ് ചിന്തിച്ചത് മറ്റൊന്നാണ്. സഹനടൻ വേഷങ്ങൾ ചെയ്ത് നായകന് പിന്നിൽ കയ്യും കെട്ടി വെറുതെ നിൽക്കുന്നതിലും ഭേദം വില്ലൻ വേഷം ചെയ്ത് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നതാണെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ ഷാരൂഖ് ആ വേഷം തിരഞ്ഞെടുക്കുന്നു.
Padachone Ingalu Katholi Movie: ശ്രീനാഥ് ഭാസി ചിത്രം പടച്ചോനേ ഇങ്ങള് കാത്തോളീക്ക് യു സർട്ടിഫിക്കറ്റ്; മേക്കിങ് വീഡിയോ പുറത്തുവിട്ടു
Padachone Ingalu Katholi Movie Update : കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്.
Mukundan Unni Associates : വില്ലൻ വിനീതിനെ വിശ്വസിക്കരുത്; നല്ലവനായ ഉണ്ണിയെ പ്രതീക്ഷിച്ച് തീയേറ്ററിൽ പോകണ്ട; മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ
Mukundan Unni Associates Movie Review: ഡാർക്ക് ഹ്യുമറിനോട് 100% നീതി പുലർത്തി അങ്ങേയറ്റം വില്ലനിസം നിറച്ചാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Saudi Vellakka Release : "അപ്പോ ഡിസംബർ രണ്ടിന് തീയറ്ററിലോട്ട് വരണേണ്"; സൗദി വെള്ളക്കയുടെ റിലീസ് പ്രഖ്യാപിച്ചു
Saudi Vellakka Movie Release : കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൗദി വെള്ളക്ക. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.
Black Panther: Wakanda Forever: ആരാധകരെ ഇമോഷണലാക്കി ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ; റിവ്യൂ
മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. സിനിമയുടെ അവസാനും ഫോർ അവർ ഫ്രണ്ട് ചാഡ്വിക് ബോസ്മാൻ എന്ന് എഴുതി കാണിക്കുമ്പോൾ ഏത് മാർവൽ ആരാധകരുടെയും കണ്ണ് നനയും എന്ന് ഉറപ്പാണ്. റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്.