Top News

OneIndia Malayalam

കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജംബോ കമ്മിറ്റി ഒഴിവാക്കുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്ന നേതാക്കളെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. വിവിധ തരത്തിലുള്ള മാനദണ്ഡങ്ങല്‍ ഇതിനോടകം തന്നെ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെങ്കില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്തേക്ക് പോയേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഉമ്മന്‍ചാണ്ടിയേയും രമേശ്