National
'പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍?' രാഹുല്‍ ഗാന്ധിയോട് അസം മുഖ്യമന്ത്രി
ഗുവാഹത്തി: ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന് എന്ന് വിളിച്ച് വിഘടനവാദികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസകള്‍ അടച്ച് പൂട്ടുകയും ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെങ്കില്‍, 5,000 വര്‍ഷത്തെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
'അതിജീവിതയെ അപമാനിക്കുന്ന രീതിയാണ് ഇവരെല്ലാം സ്വീകരിക്കുന്നത്: ഒരു കാരണവശാലും അംഗീകരിക്കാനാവില്ല'
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് വീണ്ടും കൂടുതല്‍ സമയം തേടണമെന്ന് അഡ്വ. ടിബി മിനി. 3 മാസത്തെ സമയം ചോദിച്ചപ്പോഴാണ് ഒന്നരമാസത്തെ സമയം കൊടുത്ത്. ആ സമയപരിധി 31 ന് അവസാനിക്കുകയാണ്. ആ ആ സാഹചര്യത്തില്‍ 27 നൊക്കെ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കേണ്ടി വരും. അതല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോയി സമയം നീട്ടി ചോദിക്കണം. എഫ്എസ്എല് റിപ്പോർട്ടുമായി ബന്ധപ്പെട്ട്
വിസ്മയയുടെ മരണം മുതൽ കിരൺ കുറ്റക്കാരനാണെന്ന വിധി വരെ; കേസിന്റെ നാൾവഴി
മാർച്ച് 2 ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ച് കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ജാമ്യം. 2022 മേയ് 17 കേസിൽ വിചാരണ പൂർത്തിയായി. ഒടുവിൽ കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
அடுத்தது ம.பி. சர்ச்சை-போபால் ஜாமியா மசூதிக்கு குறி... சிவன் கோவிலை இடித்து கட்டியதாக திடீர் புகார்
போபால்: மத்திய பிரதேச மாநிலம் போபால் ஜாமியா மசூதியும் சிவன் கோவிலை இடித்து கட்டியதாக திடீரென இந்துத்துவா அமைப்புகள் புகார் கூறியிருப்பது புதிய சர்ச்சையாக வெடித்துள்ளது. நாடு விடுதலைக்கு முன்னர் இருந்தே உ.பி. மாநிலம் அயோத்தி பாபர் மசூதி சர்ச்சை வெடித்தது. நாடு விடுதலைக்குப் பின்னரும் நீடித்தது பாபர் மசூதி விவகாரம். அயோத்தியில் ராமர் பிறந்த இடத்தில்தான்
കോടതിയില്‍ തെളിവുകള്‍ കൃത്യമായി നിരത്തി മോഹന്‍രാജ്, 80ാം ദിവസം പൊലീസിന്റെ കുറ്റപത്രം; അഭിമാന നിമിഷം
കൊല്ലം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷന്‍ ( 304 ബി ), സ്ത്രീധന പീഡനം ( 498 എ ), ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി . കേസില്‍ ശിക്ഷാ വിധി നാളെയാണ് പ്രസ്താവിക്കുക .
വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയടക്കം 4 പേര് പിടിയില്‍
കൊല്ലം: ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ നാല് യുവാക്കള്‍ പൊലീസ് പിടിയിലായി. വടക്കേവിള മുള്ളുവിള കരിവേലില്‍ തെക്കതില്‍ വിമല്‍ (22), പുന്തലത്താഴം രണ്ടാം നമ്പര്‍ ചരുവിള വീട്ടില്‍ സുബി (22), പുന്തലത്താഴം ഗുരുദേവ നഗര്‍ - 90ല്‍ ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥി