OneIndia Malayalam

OneIndia Malayalam

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ല, ഒടിടി റിലീസില്‍ താരത്തിന് മുന്നറിയിപ്പുമായി ഫിയോക്

കൊച്ചി: ഫഹദ് ഫാസിലിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഫഹദിനെ വിലക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഫിയോകിന്റെ തന്നെ ഭാരവാഹികളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഫിയോക് തീരുമാനിച്ചിട്ടുണ്ട്. ഫഹദിന്റെ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസായത്.

OneIndia Malayalam

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമായ മേല്‍ക്കൈ ഇടതുപക്ഷത്തിന് പ്രവചിക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ രണ്ടറ്റങ്ങളിലും ഇടതുപക്ഷം മുന്നേറ്റം നടത്തിയപ്പോള്‍ മധ്യകേരളം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന് മേല്‍ക്കൈ പ്രവചിക്കുന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് കേന്ദ്ര

OneIndia Malayalam

വാക്‌സിനേഷന്‍ പരാജയം കേന്ദ്രം മറച്ചുവെക്കുന്നുവെന്ന് ചിദംബരം, വിദേശത്ത് നിന്ന് ഇറക്കാന്‍ നിര്‍ദേശം

ദില്ലി: രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി പരാജയപ്പെട്ട കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം. അതിശയോക്തി കലര്‍ന്ന കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ അവതരിപ്പിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചിദംബരം പറഞ്ഞു. മോദി സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിക്കുന്ന ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യണം. വിതരണം സജീവമാക്കണം. കൂടുതല്‍ വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, അത്തരം

OneIndia Malayalam

'ഗുജറാത്ത് ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്': സ്വമേധയാ നടപടികളുമായി ഹൈക്കോടതി

അഹമ്മദാബാദ്: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര ഇടപെടലുമായി ഗുജറാത്ത് ഹൈക്കൊടതി.സംസ്ഥാനം ആരോഗ്യപരമായ അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് പകർച്ചവ്യാധിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗുജറാത്തിലെ കൊവിഡ് സാഹചര്യം കോടതി അടിയന്തരമായി പരിഗണിക്കും. വിഡിയോ കോൺഫറൻസിംഗിൽ ഹാജരാകാൻ അഡ്വക്കേറ്റ് ജനറലിനും അഡിഷണൽ സോളിസിറ്റർ ജനറലിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ പുറപ്പെട്ടത് അന്ത്യയാത്രയായി; ബംഗാളില്‍ വെടിയേറ്റ് മരിച്ചത് ആ 4 പേര്‍

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നവര്‍. വോട്ട് ചെയ്യാന്‍ വേണ്ടി നാട്ടിലേക്ക് തിരിച്ച നാലു പേരാണ് കൊല്ലപ്പെട്ടത്. കൂച്ച്ബിഹാര്‍ ജില്ലയിലെ ശീതള്‍കുചി മണ്ഡലത്തിലെ 126ാം ബൂത്തിലാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്. ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിനിടെ ആത്മരക്ഷാര്‍ഥമാണ് വെടിവച്ചതെന്ന് സൈന്യം പറയുന്നു. എന്നാല്‍ നാലു പേര്‍ക്കും നെഞ്ചിലും കഴുത്തിലുമാണ് വെടിയേറ്റതെന്നും