Top News

OneIndia Malayalam

ആലപ്പുഴയില്‍ ആശങ്ക, ഡാമുകള്‍ തുറന്നാല്‍ ജലനിരപ്പ് ഉയര്‍ന്നേക്കും, ആളുകളെ ഒഴിപ്പിച്ചു

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഡാമുകളും തുറക്കാന്‍ ഒരുങ്ങവേ ആശങ്ക ആലപ്പുഴയില്‍. ജലനിരപ്പ് ഉയരുമെന്ന കണക്കുകൂട്ടലില്‍ കുട്ടനാട്, അപ്പര്‍, തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലാകെ ഉണ്ടായ മഴക്കെടുതിയെ തുടര്‍ന്നാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറക്കുന്നത്. ഇപ്പോഴും സംസ്ഥാനത്തെ മഴയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മാറിയിട്ടില്ല. കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. അര്‍ധരാത്രിയോടെ